ടെെപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ വ്യായാമം ശീലമാക്കൂ
5 years, 3 months Ago | 482 Views
പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കുമെന്ന് പഠനം. യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) ജേണലായ ഡയബറ്റോളജിയയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചൈനീസ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. കുയി ഗുവോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും, ഊര്‍ജ്ജസ്വലരായ് തുടരാനും, ആരോഗ്യം മെച്ചപ്പെടുത്താനും മാനസീകാരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വ്യായാമം സഹായിക്കുന്നു.വായു മലിനീകരണം ടെെപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഡോ. കുയി പറഞ്ഞു.
Read More in Health
Related Stories
യോഗയുടെ ആരോഗ്യവശങ്ങൾ
5 years, 1 month Ago
മാറുന്ന ഭക്ഷണ രീതി
5 years, 1 month Ago
പ്രമേഹം നിയന്ത്രിക്കാന്‍ തുളസിയില
4 years, 1 month Ago
കോവിഷീല്‍ഡ് വാക്സിന് നെതര്‍ലാന്‍ഡിലും അംഗീകാരം
5 years, 1 month Ago
തണ്ണിമത്തന്‍കുരു കളയല്ലേ; പോഷകഗുണങ്ങള്‍ ഏറെ
5 years, 2 months Ago
Comments