Friday, April 18, 2025 Thiruvananthapuram

ലോകാത്ഭുതങ്ങൾ: പണ്ട് - ഇടക്കാലത്ത് - ഇപ്പോൾ

banner

3 years, 5 months Ago | 813 Views

പണ്ടുകാലത്തെ ലോകാത്ഭുതങ്ങൾ

പുരാതനകാലത്തെ 7 ലോകാത്ഭുതങ്ങൾ ഇവയായിരുന്നു.

1. റോഡ്സിലെ കൊളോസസ് പ്രതിമ

2. അലക്സാണ്ട്രയയിലെ ഫാറോസ് ദീപസ്തംഭം.

3. ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം.

4. എഫേസബിലെ അർക്കമീസ് ദേവാലയം.

5. കൂഫുവിലെ പിരമിഡ്‌.

6. ഹലികർ നസസിലെ മൗസൊലൂസിന്റെ   ശവകുടീരം.

7. ഒളിമ്പിയയിലെ സിയൂസ് പ്രതിമ.

ഇടക്കാലത്തെ ലോകാത്ഭുതങ്ങൾ

മധ്യയുഗത്തിലെ ഏഴ് ലോകാത്ഭുതങ്ങൾ ഇവയായിരുന്നു.

1. റോമിലെ കൊളോസ്യം.

2. അലക്സാണ്ട്രിയയിലെ ഭുഗർഭഗുഹ/ പാതകൾ

3. ചൈനയിലെ വൻമതിൽ.

4. കല്ലുകൊണ്ടുള്ള വൃത്തം ( സ്റ്റോൺ - ഹെൻച്)

5. ചൈനയിലെ  നാങ്കിംഗിലെ  പോർസലൈൻ.

6. പിസയിലെ ചരിഞ്ഞ ഗോപുരം.

7. കോൺസ്റ്റാന്റിനോപ്പിളിലെ  ഹഗിയസോഫിയ.

ഇപ്പോഴത്തെ ലോകാത്ഭുതങ്ങൾ

ഈ യുഗത്തിലെ ഏഴ് ലോക അത്ഭുതങ്ങൾ ഇവയാണ്. ലോകരാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ ഓൺലൈനിലൂടെയും എസ്എംഎസിലൂടെയും നടത്തിയ വോട്ടെടുലൂടെ തെരഞ്ഞെടുത്ത ഏറ്റവും പുതിയ സപ്താത്ഭുതങ്ങൾ.

1. ചിച്ചെൻഇറ്റ്സ ( മെക്സിക്കോ)

2. ക്രൈസ്റ്റ് ദി റിഡീമർ (ബ്രസീൽ)

3. വൻമതിൽ (ചൈന)

4. മക്ച്ചുപിച്ചു (പെറു)

5. പെട്ര (ജോർദ്ദാൻ)

6. കൊളോസിയം (ഇറ്റലി-റോം)

7. താജ്മഹൽ (ഇന്ത്യ)



Read More in Organisation

Comments