ബി എസ് എസ് സംസ്കാരഭാരതം കാവ്യസദസ്സ് ജി. എൻ പണിക്കർ ഉദ്‌ഘാടനം ചെയ്തു

1 year, 9 months Ago | 129 Views
ബി എസ് എസ് കൾച്ചറൽ മിഷന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടി സംസ്കാരഭാരതം കാവ്യസദസ്സ് മെയ് 20 ന് കവടിയാർ സദ്ഭാവന ഭവൻ ആഡിറ്റോറിയത്തിൽ ജി. എൻ പണിക്കർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എസ്.എസ് ഡയറക്ടർ ജയ ശ്രീകുമാർ സ്വാഗതമാശംസിച്ച ഉദ്‌ഘാടന പരിപാടിയുടെ ഏകോപനം സുധീർ ചടയമംഗലം നിർവഹിച്ചു. സ്മിതാ മനോജ് കൃതജ്ഞത രേഖപ്പെടുത്തി. കാവ്യസദസ്സിൽ ഇരുപത്തിയഞ്ചിലധികം കവികൾ തങ്ങൾ രചിച്ച കവിതകൾ ആലപിക്കുകയുണ്ടായി.
Read More in Organisation
Related Stories
ജൂലൈ 1 ഡോക്ടേഴ്സ് ഡേ
2 years, 10 months Ago
ഏപ്രിൽ ഡയറി
3 years, 11 months Ago
ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ
2 years, 5 months Ago
ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം
11 months, 3 weeks Ago
ജൂൺ ഡയറി
3 years, 9 months Ago
പി.ഗോവിന്ദപ്പിള്ള അറിവിൻറെ ശൈലാഗ്രശൃംഗം
3 years, 3 months Ago
Comments