Friday, Sept. 4, 2026 Thiruvananthapuram

ബി എസ് എസ് സംസ്കാരഭാരതം കാവ്യസദസ്സ് ജി. എൻ പണിക്കർ ഉദ്‌ഘാടനം ചെയ്തു

banner

3 years, 1 month Ago | 361 Views

ബി എസ് എസ്  കൾച്ചറൽ  മിഷന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന   പ്രതിമാസ പരിപാടി  സംസ്കാരഭാരതം കാവ്യസദസ്സ്  മെയ്  20  ന്  കവടിയാർ  സദ്ഭാവന ഭവൻ  ആഡിറ്റോറിയത്തിൽ  ജി. എൻ പണിക്കർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ  ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എസ്.എസ് ഡയറക്ടർ ജയ ശ്രീകുമാർ സ്വാഗതമാശംസിച്ച  ഉദ്‌ഘാടന പരിപാടിയുടെ ഏകോപനം സുധീർ  ചടയമംഗലം നിർവഹിച്ചു. സ്മിതാ മനോജ് കൃതജ്ഞത രേഖപ്പെടുത്തി. കാവ്യസദസ്സിൽ ഇരുപത്തിയഞ്ചിലധികം കവികൾ തങ്ങൾ രചിച്ച കവിതകൾ ആലപിക്കുകയുണ്ടായി. 



Read More in Organisation

Comments