രാജ്യത്ത് വീണ്ടും അഭിമാനനേട്ടം; അഗ്നി പ്രൈം മിസൈലിന്റെ പരീക്ഷണവും വിജയകരം;
5 years, 4 months Ago | 840 Views
രാജ്യത്ത് വീണ്ടും അഭിമാനനേട്ടവുമായി അഗ്നി സീരീസിന്റെ പുതിയ മിസൈലായി അഗ്നി പ്രൈമിന്റെ പരീക്ഷണവും വിജയകരം. ഒഡീഷ തീരത്തെ ചാന്ദിപൂര്‍ നമ്പർ 4 ലോഞ്ച് പാഡില്‍ നിന്നാണ് അഗ്നി പ്രൈം കുതിച്ചുയര്‍ന്നത്.
തീരത്ത് സ്ഥിതിചെയ്യുന്ന വിവിധ ടെലിമെട്രി, റഡാര്‍ സ്റ്റേഷനുകള്‍ മിസൈലിനെ നിരീക്ഷിച്ചു. കൃത്യമായ പാത പിന്തുടര്ന്ന് എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയര്‍ന്ന കൃത്യതയോടെ അഗ്നി പ്രൈം പാലിച്ചെന്ന് ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു. ആണവ ശേഷിയുള്ള അഗ്നി പ്രൈമിന് 1000 കിലോമീറ്റര്‍ മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് സ്ട്രൈക്ക് റേഞ്ച്. അഗ്നി ക്ലാസ് മിസൈലുകളുടെ പുതുതലമുറ വിപുലമായ വേരിയന്റാണ് അഗ്നി-പ്രൈം.
Read More in Technology
Related Stories
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 പുറത്തിറക്കി
5 years, 5 months Ago
അതിവേഗ ചൊവ്വാ യാത്രയ്ക്ക് ഫാത്തിമ ഇബ്രാഹിമിന്റെ പുതിയ റോക്കറ്റ് ആശയം
5 years, 8 months Ago
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിച്ച ടെർമിനൽ
5 years, 7 months Ago
നാസയുടെ ചിറകിലേറി ഒരു മലയാളി; ചരിത്രനേട്ടത്തിനൊരുങ്ങി ഡോ. അനിൽ മേനോൻ, ബഹിരാകാശ യാത്ര
4 months, 1 week Ago
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
4 years, 9 months Ago
Comments