Saturday, April 19, 2025 Thiruvananthapuram

വനം-വന്യജീവി: അറിയാൻ അല്പം

banner

3 years, 5 months Ago | 348 Views

കേന്ദ്രസർക്കാർ ആനകളുടെ സംരക്ഷണത്തിനായി "പ്രോജക്ട് എലഫെന്റ്"  തുടങ്ങിയ വർഷം?

 1992

നമ്മുടെ ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കാൻ 'പ്രോജക്റ്റ് ടൈഗർ' ആരംഭിച്ച വർഷം?

1973

തൂണക്കടവ് റിസർവോയർ സ്ഥിതിചെയ്യുന്നത്  ചെയ്യുന്നത് ഏത് വന്യജീവി സങ്കേതത്തിലാണ്?

 പറമ്പിക്കുളം

പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ വന്യജീവി സങ്കേതം?

പെരിയാർ

കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഏതെല്ലാം?

പെരിയാർ, പറമ്പിക്കുളം

കേരളത്തിലെ ഒരേയൊരു ലയൺസഫാരി പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?

നെയ്യാർ, തിരുവനന്തപുരം

ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് "വനങ്ങൾ" ഉൾപ്പെടുന്നത്? 

കൺകറന്റ് ലിസ്റ്റ്

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?

1972

വംശനാശഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ നാഷണൽ പാർക്ക്?

ഇരവികുളം

റംസാർ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?

തണ്ണീർതട സംരക്ഷണം

സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?

റേച്ചൽ കഴ്സൺ

ഏത് രാജ്യത്തിന്റെ ഔദ്യോഗിക പക്ഷിയാണ് റൈനോസ് റോസ് വേഴാമ്പൽ?

മലേഷ്യ

കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?

ഇടുക്കി

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകൻ ചിത്രീകരിച്ച പൂയംകുട്ടി വനം ഏത് ജില്ലയിലാണ്?

എറണാകുളം, കോതമംഗലം താലൂക്ക്

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം?

തെന്മല (കൊല്ലം)

മയിലുകൾക്ക് പ്രസിദ്ധമായ ചൂലനൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

 പാലക്കാട് 



Read More in Organisation

Comments