സംസ്കാര ഭാരതം കാവ്യസദസ്സും പുസ്തക പ്രകാശനവും

2 years, 2 months Ago | 184 Views
സംസ്കാര ഭാരതം കാവ്യ സംസദസ്സിന്റെ പ്രതിമാസ് പരിപാടിയായ കാവ്യസദസ്സും രവികടവൂരിന്റെ മൂടില്ലാത്താളികൾ' എന്ന കൃതിയുടെ പ്രകാശന കർമ്മവും ഡിസംബർ 17ന് കവ ടിയാർ സദ്ഭാവനാ ആഡിറ്റോറി യത്തിൽ നടന്നു.
ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷ തവഹിച്ച ചടങ്ങിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക് ടർ ഡോ. എം.ആർ. തമ്പാൻ പ്രകാ ശന കർമ്മം നിർവ്വഹിച്ചു. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ പുസ്ത കം ഏറ്റുവാങ്ങി ആശംസകൾ അർ പ്പിച്ച് സംസാരിച്ചു. രവി കടവൂർ മ റുപടി പ്രസംഗം നടത്തി.
ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയശ്രീകുമാർ സ്വാഗതമാശംസിച്ച ചടങ്ങിന്റെ ഏകോപനം നിർവ്വഹിച്ചത് സുധീർ ചടയമംഗലമാണ്. കവികൾ സ്വന്തം കവിതകൾ ചൊല്ലി. ചടങ്ങിൽ സംബന്ധിച്ചവർക്ക് സംസ്കാരഭാരതത്തിനു വേണ്ടി കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സ്മിതാ മനോജ് സംസാരിച്ചു
Read More in Organisation
Related Stories
മുൻ-പിൻ നോക്കാതെയുള്ള വാക്കും പ്രവർത്തിയും അപകടത്തിലേയ്ക്ക് നയിക്കും: ബി.എസ്. ബാലചന്ദ്രൻ
11 months, 4 weeks Ago
ജൂലൈ ഡയറി
3 years, 8 months Ago
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
2 years, 1 month Ago
രാമായണ പാരായണം സർവ്വ ദുഃഖഹരം : ബി.എസ്. ബാലചന്ദ്രൻ
3 years, 11 months Ago
വൈദ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ
3 years, 3 months Ago
മാർച്ച് 12- ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച
1 year, 11 months Ago
മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ
3 years, 3 months Ago
Comments