ബി.എസ്.എസ് സംസ്കാര ഭാരതം കാവ്യസദസ്സ് - ഡോ. കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
2 years, 4 months Ago | 421 Views
ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ സംസ്കാരഭാരതം കാവ്യസദസ്സ് ജൂൺ 17ന് കവടിയാർ സദ്ഭാവന ഭവൻ ആഡിറ്റോറിയത്തിൽ പ്രസിദ്ധ കവിയും നിരൂപകനുമായ ഡോ. കവടിയാർ - രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയശ്രീകുമാർ സ്വാഗതം ആശംസിച്ചു. സുധീഷ് ചടയമംഗലം ഏകോപനം നിർവ്വഹിച്ചു. ചടങ്ങിൽ മുപ്പതിലേറെ കവികൾ തങ്ങളുടെ കവിതകൾ അവതരിപ്പിക്കുകയുണ്ടായി. മികച്ച കവിതയ്ക്കുള്ള പുരസ്കാരം ഡോ. കവടിയാർ രാമചന്ദ്രനിൽ നിന്നും ചാന്നാങ്കര ജയപ്രകാശ് ഏറ്റുവാങ്ങി. ബി.എ സ്.എസ് അഡിസ്റ്റന്റ് ഡയറക്ടർ സ്മിത മനോജ് കൃതജ്ഞത രേഖപ്പെടുത്തി.
Read More in Organisation
Related Stories
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
2 years, 10 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 10 months Ago
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
2 years, 7 months Ago
പാദരക്ഷകൾ പരമ പ്രധാനം
4 years Ago
കാൻഫെഡ് കാലഘട്ടത്തിന്റെ ആവശ്യം : എം.എം.ഹസ്സൻ
3 years, 4 months Ago
വൈക്കം സത്യാഗ്രഹ ശതാബ്ദി ദേവാലയങ്ങൾ സർവ്വർക്കുമാവണം
2 years, 4 months Ago
Comments