Friday, Dec. 19, 2025 Thiruvananthapuram

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആഡം പറ്റാപോറ്റിയനും.

banner

4 years, 2 months Ago | 705 Views

2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ഡേവിഡ് ജൂലിയസും  ആഡം പറ്റാപോറ്റിയനും. ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെപ്പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇരുവരും.



Read More in World

Comments