പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാം

3 years, 3 months Ago | 317 Views
തസ്തികകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അസി. മാനേജര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍). ഒഴിവുകള്‍: 4
ഡെപ്യൂട്ടി മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) 7
മാനേജര്‍ (എസ്.എം.ഇ പ്രോഡക്ട്) 6
ചീഫ് മാനേജര്‍ (കമ്ബനി സെക്രട്ടറി) 2
ഇന്റേണല്‍ ഓംബുഡ്സ്മാന് 2.
വിജ്ഞാപനം https://bank.sbi/web/careers, www.sbi.co.in/carrersല്‍. അപേക്ഷ ഓണ്‍ലൈനായി ജനുവരി 13നകം.
യൂനിയന്‍ ബാങ്ക്
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇനി പറയുന്ന തസ്തികകളിലാണ് നിയമനം.
സീനിയര്‍ മാനേജര്‍ (ഡിജിറ്റല്‍) 1
മാനേജര്‍ (ഡിജിറ്റല്‍) 1
മാനേജര്‍ -ഡാറ്റ സയന്റിസ്റ്റ് 2
ഡാറ്റ അനലിസ്റ്റ് 2
സ്റ്റാറ്റിസ്റ്റിഷ്യന്‍ 2
ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ 1
സീനിയര്‍ മാനേജര്‍ (ഇക്കണോമിക്സ്) 2
മാനേജര്‍ (ഇക്കണോമിക്സ്) 2
സീനിയര്‍ മാനേജര്‍ (ഇന്‍ഡസ്ട്രി റിസര്‍ച്ച്) 2
മാനേജര്‍ (ഇന്‍ഡസ്ട്രി റിസര്‍ച്ച്) 2
സീനിയര്‍ മാനേജര്‍ (എ.പി.ഐ) 2
മാനേജര്‍ (എ.പി.ഐ) 2
സീനിയര്‍ മാനേജര്‍ (ലെന്‍ഡിങ് ആന്‍ഡ് ഫിന്-ടെക്) 2
മാനേജര്‍ (ലെന്‍ഡിങ് ആന്‍ഡ് ഫിന്-ടെക്) 2.
എല്ലാ ഒഴിവുകളും മുംബൈയില്‍. വിശദവിവരങ്ങള്‍ക്ക് www.unionbankofindia.co.in/English/about us- careers.aspx. ജനുവരി ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പഞ്ചാബ് നാഷനല്‍ ബാങ്ക്
തസ്തികകള്‍
ചീഫ് റിസ്ക് ഓഫിസര്‍ (സി.ആര്.ഒ), ചീഫ് കംബ്ലയന്‍സ് ഓഫിസര്‍ (സി.സി.ഒ), ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ (സി.എഫ്.ഒ), ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ (സി.ടി.ഒ), ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫിസര്‍ (സി.ഐ.എസ്.ഒ), ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ (സി.ഡി.ഒ).
വിവരങ്ങള്‍ക്ക്www.pnbindia.in. അപേക്ഷ ജനുവരി 10 വരെ.
ബാങ്ക് ഓഫ് ഇന്ത്യ
സ്പെഷലിസ്റ്റ് സെക്യൂരിറ്റി ഓഫിസര്‍ തസ്തികയില്‍ 25 ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ www.bankonindia.co.inല്‍ career സെക്ഷനില്‍.
Read More in Opportunities
Related Stories
കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
3 years, 11 months Ago
നവോദയയിൽ അധ്യാപകർ
3 years, 9 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
3 years, 2 months Ago
NTPC : 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്
3 years, 10 months Ago
C-DIT: 18 ഒഴിവ്
3 years, 10 months Ago
തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം
1 year, 2 months Ago
പാലക്കാട് IIT യിൽ അവസരം
3 years, 10 months Ago
Comments