മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
4 years, 1 month Ago | 384 Views
അരനൂറ്റാണ്ടിനുശേഷം മലയാളലിപി പരിഷ്കരിക്കുന്നു. പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാൻ സർക്കാർ നിയോഗിച്ച ഭാഷാനിർദേശക വിദഗ്ധസമിതി ശുപാർശചെയ്തു. മലയാളത്തിലെ അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിർദേശങ്ങളടങ്ങുന്ന ആദ്യറിപ്പോർട്ട് സമിതി സമർപ്പിച്ചു.
വിദഗ്ധസമിതിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങൾ നിലവിൽവരും. 1971-ലെ ലിപിപരിഷ്കരണ ഉത്തരവ് പുനഃപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങൾ നിർദേശിച്ചത്.
Read More in Kerala
Related Stories
അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി
3 years, 8 months Ago
കാവലിനൊപ്പം കരുതലും - പോള്‍-ബ്ലഡ് സംവിധാനവുമായി കേരള പോലീസ്
4 years, 10 months Ago
ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന് തുടക്കമായി
4 years, 5 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
3 years, 10 months Ago
‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ
4 years, 1 month Ago
ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ ; കെ.എസ്.ആർ.ടി.സി.
4 years, 2 months Ago
Comments