Thursday, April 10, 2025 Thiruvananthapuram

ബ്രിട്ടന് ആദ്യ വനിതാ ധനമന്ത്രി..

banner

9 months Ago | 51 Views

ബ്രിട്ടന്റെ 800 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ധനവകുപ്പിനെ വനിത നയിക്കും. ലീഡ്സ് വെസ്റ്റിൽനിന്നു വിജയിച്ച റേച്ചൽ റീവ്സിനെ (45) ധനമന്ത്രിയായി പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമർ വെള്ളിയാഴ്ച നിയമിച്ചു. ഓക്സ്‌ഫഡിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പഠിച്ച റീവ്സ്, കൗമാരം മുതലേ ലേബർ അംഗമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഉദ്യോഗസ്ഥയായിരുന്നു.



Read More in World

Comments