മെട്രോ സ്റ്റേഷന് മഹാത്മാഗാന്ധിയുടെ പേരു നല്കി മൗറീഷ്യസ്
3 years, 10 months Ago | 407 Views
ഇന്ത്യയോടുള്ള ആദരസൂചകമായി മെട്രോ സ്റ്റേഷന് മഹാത്മാഗാന്ധിയുടെ പേരു നല്കി മൗറീഷ്യസ്. മൗറീഷ്യസിലെ മെട്രോ എക്സ്പ്രസ് പദ്ധതിക്ക് ഇന്ത്യ നല്കുന്ന സാമ്പത്തിക പിന്തുണയുടെ കൃതജ്ഞതയായാണ് മൗറീഷ്യസ് സര്‍ക്കാരിന്റെ ഈ തീരുമാനം. മെട്രോ എക്സ്പ്രസ് പദ്ധതിക്ക് 267 മില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യ ഗ്രാന്റായി സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യല്‍ എക്കണോമിക് പാക്കേജായി നല്കുന്ന ഈ തുക, മൗറീഷ്യസ് സര്‍ക്കാരിന്റെ അഞ്ച് പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉപയോഗിക്കുക.
Read More in World
Related Stories
ഗുജറാത്തിലെ ധൊലാവീര ലോകപൈതൃകപട്ടികയില്‍
4 years, 4 months Ago
സനോഫി, ജിഎസ്കെ കോവിഡ് വാക്സിനുകൾ ഫലപ്രദമെന്ന് പഠനം
4 years, 6 months Ago
ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്.
4 years, 1 month Ago
ലോകത്തിലെ ആദ്യ പറക്കും മ്യൂസിയം സൗദിയിൽ
4 years, 1 month Ago
ഇന്ന് ലോക സ്കീസോഫ്രീനിയ ദിനം
4 years, 6 months Ago
Comments