Tuesday, April 15, 2025 Thiruvananthapuram

പുസ്തകത്തെ സ്നേഹിച്ച്‌ ദേശീയ റെക്കോർഡിൽ ഇടം നേടി ബിന്നി സാഹിതി

banner

3 years, 10 months Ago | 359 Views

പുസ്തകങ്ങളെ സ്നേഹിച്ച്‌ ബുക്ക് ഓഫ് റെക്കോർഡിൽ  ഇടം നേടി ഒരധ്യാപകന്‍. യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡിലാണ്  പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതി ഇടംപിടിച്ചത്​. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച അധ്യാപകന്‍ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റെക്കോർഡിൽ  ഇടം നേടിയതെന്ന് യൂണിവേഴ്സൽ  ബുക്​സ്​ ഓഫ് റെക്കോർഡ്‌സ്  ചീഫ് എഡിറ്റര്‍ സുനില്‍ ജോസഫ് പറഞ്ഞു.



Read More in Literature

Comments