അശ്വതി തിരുനാളിന് മദർ തെരേസ ശ്രേഷ്ഠ പുരസ്കാരം
4 years, 3 months Ago | 952 Views
സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രയുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദർ തെരേസ ശ്രേഷ്ഠ പുരസ്കാരത്തിന് കവടിയാർ രാജകുടുംബാംഗം അശ്വതി തിരുനാൾ ലക്ഷ്മിബായി അർഹയായി.
ഭീമ ഗ്രൂപ്പ് ഉടമ ഡോ. ബി. ഗോവിന്ദൻ, ഫാദർ ഡേവിസ് ചിറമേൽ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവരും അവാർഡുകൾക്ക് അർഹരായി. മികച്ച നടനായി നരേനും നടിയായി ദുർഗ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. രതീഷ് സംവിധാനം ചെയ്ത ഉടൽ ആണ് മികച്ച സിനിമ.
Read More in Literature
Related Stories
കുഞ്ചന്നമ്പ്യാര് സാഹിത്യപുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
5 years, 6 months Ago
'കാടകലം' ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലിലേക്ക്
5 years, 2 months Ago
ഗ്രാമി പുരസ്കാര ചടങ്ങ് ഏപ്രിലിൽ
4 years, 8 months Ago
രാമായണ പാരായണം നിഷ്ഠയോടെ വേണം: ബി. എസ് ബാലചന്ദ്രൻ
5 years, 1 month Ago
ഒഴിഞ്ഞുമാറലല്ല : ആത്മപരിശോധനയാണാവശ്യം
5 years, 5 months Ago
Comments