187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.

3 years, 7 months Ago | 377 Views
കേന്ദ്ര സർക്കാരിന്റെ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം. യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 14. അസിസ്റ്റൻറ് കമ്മീഷണർ -2 , അസിസ്റ്റൻറ് എഞ്ചിനീയർ - 157, ജൂനിയർ ടൈം സ്കെയിൽ - 17. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 9, അസിസ്റ്റൻറ് പ്രൊഫസർ - 2, എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത, പ്രായപരിധി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
Read More in Opportunities
Related Stories
ജോധ്പുര്‍ എയിംസില്‍ 106 ഒഴിവ്
4 years, 2 months Ago
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
4 years, 2 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
3 years, 6 months Ago
NTPC : 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്
4 years, 2 months Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
4 years, 3 months Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
4 years, 3 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
4 years Ago
Comments