പ്രായം കുറഞ്ഞ വനിത ക്രിക്കറ്ററെന്ന റെക്കോഡുമായി ഷെഫാലി
5 years, 2 months Ago | 558 Views
ഏറ്റവും പ്രായം കുറഞ്ഞ വനിത ഇന്ത്യന്‍ താരമെന്ന റെക്കോർഡ് വനിതാ ക്രിക്കറ്റര്‍ ഷെഫാലി വെര്‍മ്മയ്ക്ക് സ്വന്തം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് 17 വര്‍ഷവും 150 ദിവസവും പ്രായമുള്ള ഷെഫാലിയെത്തേടി റെക്കോർഡെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2019ലായിരുന്നു താരത്തിന്റെ ട്വന്റി-20 അരങ്ങേറ്റം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന താരമെന്ന റെക്കോർഡാണ് താരം നേടിയത്.
Read More in Sports
Related Stories
എലെയ്ന് തോംസണ്‍ ടോക്യോ ഒളിമ്പിക്സിലെ വേഗറാണി
5 years, 1 month Ago
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
5 years, 1 month Ago
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ 95 റണ്‍സ് ലീഡ്
5 years, 1 month Ago
ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് തലസ്ഥാനത്ത് വന്‍ സ്വീകരണം
5 years, 1 month Ago
400 മീറ്റര്‍ നീന്തലില്‍ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്
4 years, 2 months Ago
ഇന്ത്യൻ ഫുട്ബോളിലെ ഉരുക്കുമനുഷ്യൻ
4 years, 10 months Ago
Comments