ചർമ്മ സംബദ്ധമായ അണുബാധ തടയാൻ കട്ടൻ ചായ
4 years, 7 months Ago | 523 Views
കട്ടൻ ചായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഉന്മേഷവും ഉണർവും നൽകുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻ ചായ ഏറെ ഉത്തമമാണ്.
തേയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്ജിങ് എന്നവ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നു.
മുഖക്കുരുവിനെതിരെയും, വർദ്ധക്യത്തിനെതിരെയും പോരാടാൻ കട്ടൻ ചായ സഹായിക്കുന്നു.
ചർമ്മ സംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിൻസും ഫ്ലൂവനോയിഡും സഹായിക്കുന്നു.
കട്ടൻ ചായയിലെ ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയുന്നു.
Read More in Health
Related Stories
കണ്ണ്
4 years, 6 months Ago
കേരളത്തില്‍ പുതിയ ഡെങ്കി: ഡെന്‍വ് 2 വൈറസ്
5 years Ago
പ്രമേഹം നിയന്ത്രിക്കാന്‍ തുളസിയില
4 years, 4 months Ago
വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
4 years, 3 months Ago
ഇലക്കറികള്‍ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!
4 years, 5 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
4 years, 3 months Ago
Comments