Friday, April 18, 2025 Thiruvananthapuram

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.26

banner

2 years, 10 months Ago | 265 Views

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേര്‍ പരീക്ഷ എഴുതി.  ഇതില്‍ 2,07,909 പേര്‍ പെണ്‍കുട്ടികളും 1,18,560 പേര്‍ ആണ്‍കുട്ടികളുമാണ്.

1,91,382 പേര്‍ മലയാളം മീഡിയത്തിലും 231506 വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2339 വിദ്യാര്‍ഥികള്‍ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ള്‍:

https:/pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം https://sslchiexam.kerala.gov.in ലും ​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം https:/thslchiexam.kerala.gov.inലും ​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി ഫ​​​ലം https://thslcexam.kerala.gov.in ലും ​​​എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി. ഫ​​​ലം https://ahslcexam.kerala.gov.in ലും ​​​ല​​​ഭ്യ​​​മാ​​​കും.



Read More in Kerala

Comments

Related Stories