Thursday, April 10, 2025 Thiruvananthapuram

അശ്വതി തിരുനാളിന് മദർ തെരേസ ശ്രേഷ്ഠ പുരസ്കാരം

banner

2 years, 9 months Ago | 298 Views

സോഷ്യലിസ്റ്റ്‌ സംസ്‌കാര കേന്ദ്രയുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദർ തെരേസ ശ്രേഷ്ഠ പുരസ്കാരത്തിന് കവടിയാർ രാജകുടുംബാംഗം അശ്വതി തിരുനാൾ ലക്ഷ്മിബായി അർഹയായി.

ഭീമ ഗ്രൂപ്പ് ഉടമ ഡോ. ബി. ഗോവിന്ദൻ, ഫാദർ ഡേവിസ് ചിറമേൽ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവരും അവാർഡുകൾക്ക് അർഹരായി. മികച്ച നടനായി നരേനും നടിയായി ദുർഗ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. രതീഷ് സംവിധാനം ചെയ്ത ഉടൽ ആണ് മികച്ച സിനിമ. 

 



Read More in Literature

Comments

Related Stories