പുസ്തകത്തെ സ്നേഹിച്ച് ദേശീയ റെക്കോർഡിൽ ഇടം നേടി ബിന്നി സാഹിതി
5 years, 3 months Ago | 669 Views
പുസ്തകങ്ങളെ സ്നേഹിച്ച് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒരധ്യാപകന്. യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡിലാണ് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതി ഇടംപിടിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച അധ്യാപകന് എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റെക്കോർഡിൽ ഇടം നേടിയതെന്ന് യൂണിവേഴ്സൽ ബുക്സ് ഓഫ് റെക്കോർഡ്സ് ചീഫ് എഡിറ്റര്‍ സുനില്‍ ജോസഫ് പറഞ്ഞു.
Read More in Literature
Related Stories
രാമായണ പാരായണം നിഷ്ഠയോടെ വേണം: ബി. എസ് ബാലചന്ദ്രൻ
5 years, 1 month Ago
എൻ.വി: 'ലോകം എന്റെ രാജ്യം' എന്ന ആശയം ഉൾക്കൊണ്ട വ്യക്തി: മുൻ മന്ത്രി എം എ ബേബി.
4 years, 10 months Ago
രാമൻകുട്ടി പിന്നീട് കുളത്തിൽ ഇറങ്ങിയിട്ടില്ല
5 years, 5 months Ago
മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം വിനോദ് കെ ജോസിന്
5 years, 4 months Ago
അറിവും തിരിച്ചറിവും
5 years Ago
13ാം വയസ്സില്‍ ആദ്യ പുസ്തകം; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്‍ക്ക്
4 years, 3 months Ago
Comments