അറിവും തിരിച്ചറിവും
.jpg)
3 years, 9 months Ago | 2307 Views
• എന്ത് പറയണം എന്നത് അറിവ് ; എപ്പോൾ പറയണം എന്നത് തിരിച്ചറിവ് .
• പഠനം കൊണ്ടുണ്ടാകുന്നത് അറിവ് ; നിരീക്ഷണം കൊണ്ടുണ്ടാകുന്നത് തിരിച്ചറിവ് .
• തിരിച്ചറിവില്ലാത്ത അറിവ് അഹങ്കാരം; തിരിച്ചറിയുന്തോറും ഉണ്ടാകുന്നത് വിനയം .
• എന്ത് ചെയ്യാനാകും എന്നത് അറിവ് ; എന്ത് ചെയ്തുകൂടാ എന്നത് തിരിച്ചറിവ്.
• തിരിച്ചറിവില്ലാത്ത അറിവ് അപകടകരം.
• സ്വന്തം അറിവില്ലായ്മ തിരിച്ചറിയുന്നത് ഏറ്റവും വലിയ തിരിച്ചറിവ്.
• അറിവ് ജീവിതമാർഗ്ഗത്തിനും ; തിരിച്ചറിവ് നല്ല ജീവിതത്തിനും
• എല്ലാ വ്യക്തികളിലും തനിക്കില്ലാത്ത ഒരു അറിവെങ്കിലും ഉണ്ടാകും എന്ന അറിവ് ഒരു വലിയ തിരിച്ചറിവ്.
• അറിവിന്റെ ശരിയായ ഉപയോഗമാണ് തിരിച്ചറിവ്.
• അറിവ് തിരിച്ചറിവ് ഉണ്ടാകാൻ ഉപയോഗിക്കുന്നു
Read More in Literature
Related Stories
അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം 'കുസിദു ബിദ്ദ ലോക' പ്രകാശനംചെയ്തു
2 years, 11 months Ago
2021 ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്.
3 years, 7 months Ago
സാഹിത്യത്തിനുള്ള നോബേൽ ടാൻസാനിയൻ അബ്ദുൽ റസാഖ് ഗുർണയ്ക്ക്
3 years, 8 months Ago
ഓംചേരി എന്.എന് പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
3 years, 9 months Ago
2021 -ലെ വയലാർ അവാർഡ് സാഹിത്യകാരൻ ബെന്യാമിന്.
3 years, 8 months Ago
ചിത്തിരതിരുനാൾ ബാലരാമവർമ്മ ഭരണ നൈപുണ്യ മാതൃക
4 years, 2 months Ago
Comments