കോവിഡ് വാക്സീൻ മൂന്നാം ഡോസ്; കേന്ദ്ര തീരുമാനം ഉടൻ
4 years, 10 months Ago | 493 Views
കോവിഡ് വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി മാർഗരേഖ പുറത്തിറക്കും. കാൻസർ ഉൾപ്പെടെ രോഗങ്ങളുള്ള, പ്രതിരോധശേഷി കുറഞ്ഞവർക്ക് അധിക ഡോസ് എന്ന നിലയിൽ മൂന്നാം ഡോസ് നൽകാനാണ് ആദ്യ പരിഗണന. ആരോഗ്യവാന്മാർക്ക് ബൂസ്റ്റർ ഡോസ് എന്ന നിലയിൽ പിന്നീട് നൽകും. വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ആറു മാസത്തിനകം മൂന്നാം ഡോസ് നൽകണമെന്ന് കോവാക്സീൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും മൂന്നാം ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More in Health
Related Stories
കോവിഡ് പ്രതിരോധം: ഹീമോഗ്ലോബിന്റെ അളവ് കൂട്ടി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം
5 years, 4 months Ago
കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം ; വാക്സിന് എടുത്തവര്‍ക്ക് ക്വാറന്റൈനില്ല.
4 years, 11 months Ago
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്.
4 years, 8 months Ago
മെഡിക്കൽ കോളേജിൽ പോകാതെ ഇനി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ
4 years, 5 months Ago
വെറ്ററിനറി ഹോമിയോ ചികിത്സ ശ്രദ്ധേയമാകുന്നു
5 years, 6 months Ago
മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങള്‍
5 years, 2 months Ago
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
4 years, 3 months Ago
Comments