തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
.jpg)
3 years, 6 months Ago | 330 Views
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍സ്. എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷ, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം, ഒക്ടോബര്‍ 18നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് 0471-2474720, 0471-2467728, www.captkerala.com.
Read More in Opportunities
Related Stories
ജോധ്പുര്‍ എയിംസില്‍ 106 ഒഴിവ്
3 years, 10 months Ago
91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
3 years, 11 months Ago
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ്
3 years, 7 months Ago
എയർ ഇന്ത്യയിൽ 15 അവസരം
3 years, 10 months Ago
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം
3 years, 9 months Ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
3 years, 5 months Ago
പത്താം ക്ലാസ് യോഗ്യത പിഎസ്സി പൊതു പ്രാഥമിക പരീക്ഷ മേയിലും ജൂണിലും
3 years, 1 month Ago
Comments