പ്രവർത്തനവും വിജയവും
4 years, 2 months Ago | 487 Views
ഓർക്കാൻ മറക്കേണ്ട
കർത്തവ്യത്തിന്റെ പാതയിൽ നിന്നു വ്യതിചലിക്കാതെ മുന്നോട്ടു പോകുന്നവർ ജീവിതത്തിൽ വിജയം വരിക്കുന്നു.
- ഗൗതമബുദ്ധൻ
അദ്ധ്വാനിക്കുന്നവനെ മാത്രമേ ഭാഗ്യദേവത കടാക്ഷിക്കുകയുള്ളൂ
- ഗോൾഡ് സ്മിത്ത്
ഒരിക്കലും തെറ്റുചെയ്യാത്തവർ, ഒരിക്കലും പ്രവർത്തിക്കാത്തവരായിരിക്കും
- റൂൾസ് വെൽറ്റ്
പലകാര്യങ്ങൾ ധൃതിയിൽ ചെയ്തു കൂട്ടുന്നതിനേക്കാൾ നല്ലത്, ഏതെങ്കിലും ഒരു കാര്യം ഭംഗിയായി ചെയ്യുകയെന്നുള്ളതാണ്.
- ഗൊയ്ഥെ
ജീവിതത്തിൽ ഒരു ലക്ഷ്യം വെച്ചു അതിനു വേണ്ടി പ്രവർത്തിക്കുന്നവർ വിജയിക്കുന്നു . ദാരിദ്ര്യമെന്നതുപോലെ സമ്പത്തും അതുൾക്കൊള്ളുന്ന ആശയത്തിന്റെ പരിണിതഫലമാണ്.
- നെപ്പോളിയൻ ഹിൽ
മഹത്തായ ആദർശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു മരിക്കുന്നതാണ് മഹത്തായ ജീവിതം.
- വിവേകാനന്ദൻ
Read More in Organisation
Related Stories
മറുകും മലയും
3 years, 6 months Ago
ഗാന്ധിജിയും സത്യാഗ്രഹസമരവും
2 years, 2 months Ago
ജൂൺ ഡയറി
5 years, 1 month Ago
മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ
4 years, 8 months Ago
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
5 years Ago
കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
4 years, 9 months Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
5 years, 5 months Ago
Comments