Wednesday, Dec. 17, 2025 Thiruvananthapuram

വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം

banner

2 years, 4 months Ago | 265 Views

ഭാരത് സേവക് സമാജിന്റെ ആഭിമുഖ്യത്തിൽ വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിന്മേൽ ചർച്ച സംഘടിപ്പിച്ചു. ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അ ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എസ്.എസ് ഡെപ്യൂട്ടി ഡയറക്ടർ അർ ച്ചന നായർ സ്വാഗതം ആശംസിച്ചു.

ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയശ്രീകുമാർ, എം.ജി.കോളേജ് മുൻ എക്കണോമിക്സ് വിഭാഗം മേധാവി പി.കൃഷ്ണകുമാർ, മുൻ സി ഡി റ്റ് ഡയറക്ടർ ബാബു ഗോപാലകൃഷ്ണൻ എന്നിവർ നയിച്ച ചർച്ചയിൽ നാൽപ്പതോളംപേർ പങ്കെടുത്തു. ബി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ട ർ സ്മിത മനോജ് കൃതജ്ഞത രേഖപ്പെടുത്തി.



Read More in Organisation

Comments