വേൾഡ് സ്‌കിൽ കൗൺസിൽ-ഭാരത് സേവക് സമാജ് സ്‌കിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം

1 year, 2 months Ago | 129 Views
വേൾഡ് സ്‌കിൽ കൗൺസിലും ഭാരത് സേവക് സമാജും സംയുക്തമായി സംഘടിപ്പിച്ച സ്‌കിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്നു. ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു.
ബി.എസ്.എസ് ദേശീയ വൈസ് ചെയർമാൻ എസ്.എ.ജി. മോയ്‌സൺ വേൾഡ് സ്‌കിൽ കൗൺസിൽ പ്രോഗ്രാം അവതരിപ്പിച്ചു. റാണി മോഹൻ ദാസ് വിശിഷ്‌ട അതിഥിയായിരുന്നു ചടങ്ങിൽ ബി.എസ്.എസ് ബോർഡ് ഓഫ് എക്‌സാമിനേഷൻ ചെയർമാൻ ഡോ. എം.ആർ. തമ്പാൻ ആശംസകൾ അർപ്പിച്ചു.
ബി.എസ്.എസ് ഡയറക്ടർ ജനറൽ (അഡ്‌മിനിസ്ട്രേഷൻ) മഞ്ജു ശ്രീകണ്ഠൻ ചടങ്ങിൽ സംബന്ധിച്ചവർക്ക് കൃതജ്‌ഞത രേഖപ്പെടുത്തി സംസാരിച്ചു.
Read More in Organisation
Related Stories
മറവിരോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3 years, 8 months Ago
പൈതൃകത്തിന്റെ കരുത്ത് സംസ്കാരഭാരതം
1 year Ago
മാർച്ച് 12- ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച
2 years, 2 months Ago
മാർച്ച് ഡയറി
4 years, 3 months Ago
ഞാൻ എന്ന ഭാവം കൈ വിടണം
4 years Ago
ചിരി ഒരു മരുന്നാണ്
2 years, 4 months Ago
മഹാനടൻ പി. മാധവൻ നായർ എന്ന മധു മധുരം മനോഹരം
2 years, 7 months Ago
Comments