Sunday, April 13, 2025 Thiruvananthapuram

വി.സുരേഷ്‌കുമാറിന് ജി.വി.ബുക്‌സ് സാഹിത്യ പുരസ്‌കാരം.

banner

3 years, 11 months Ago | 385 Views

ജി.വി.ബുക്‌സും മഹിജാസ് ഗ്രൂപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും ചേര്‍ന്ന് നല്‍കുന്ന സാഹിത്യ പുരസ്‌കാരത്തിന് വി.സുരേഷ്‌കുമാര്‍ രചിച്ച 'ഇ.എം.എസിന്റെ  പ്രസംഗങ്ങള്‍' എന്ന കഥാസമാഹാരം അര്‍ഹമായി.10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കണ്ണൂര്‍ മാതൃഭൂമി ബുക്‌സിലെ ജീവനക്കാരനാണ് സുരേഷ്‌കുമാര്‍. 'ഇ.എം.എസിന്റെ പ്രസംഗങ്ങള്‍' മാതൃഭൂമി ബുക്‌സാണ്  പ്രസിദ്ധീകരിച്ചത്.

Read More in Literature

Comments