2021 -ലെ വയലാർ അവാർഡ് സാഹിത്യകാരൻ ബെന്യാമിന്.
4 years, 5 months Ago | 958 Views
നാൽപത്തിയഞ്ചാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരം ബെന്യാമിന്. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവുമാണ് പുരസ്‌കാരമായി ലഭിക്കുക. ഈ മാസം 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ ബെന്യാമിന് പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് നിർണായ സമിതി അറിയിച്ചു. കെ.ആർ.മീര, ഡോ.ജോർജ് ഓണക്കൂർ, ഡോ. സി.ഉണ്ണികൃഷ്ൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
Read More in Literature
Related Stories
മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം വിനോദ് കെ ജോസിന്
4 years, 9 months Ago
ഇത് ചരിത്രം; കവിതാസമാഹാരം കടലിനടിത്തട്ടില് പ്രകാശിതമായി
3 years, 8 months Ago
അറിവും തിരിച്ചറിവും
4 years, 6 months Ago
കുഞ്ചന്നമ്പ്യാര് സാഹിത്യപുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
4 years, 11 months Ago
വി.സുരേഷ്കുമാറിന് ജി.വി.ബുക്സ് സാഹിത്യ പുരസ്കാരം.
4 years, 10 months Ago
Comments